Skip to main content

ടെണ്ടർ ക്ഷണിച്ചു

ചേർപ്പ് ബ്ലോക്കിന്റെ പദ്ധതിയായ ചേർപ്പ് ശിശുവികസന പദ്ധതി ഓഫീസർ നടപ്പിലാക്കുന്ന 'ബാലസൗഹൃദ ജില്ല- അങ്കണവാടികൾക്ക് കളിക്കോപ്പ്' എന്ന പദ്ധതിക്ക് വേണ്ടി ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ 23 ഉച്ചയ്ക്ക് 12 വരെ ടെണ്ടർ ഫോമുകൾ ലഭിക്കും. ടെണ്ടറുകൾ സെപ്റ്റംബർ 23 ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുറക്കുന്നതുമായിരിക്കും. ടെണ്ടർ ഫോമിനും വിശദവിവരങ്ങൾക്കും ചേർപ്പ് ബ്ലോക്ക്‌ ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 0487-2348388

date