Skip to main content

ബാലവേല വിരുദ്ധ ദിനം ബാലവേല രഹിത ഇടുക്കി ക്യാമ്പയിന് തുടക്കമായി

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തോടനുബന്ധിച് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ജില്ലാ ലേബര്‍ ഓഫീസും  ചേര്‍് ജില്ല ചൈല്‍ഡ് പ്രൊ'ക്ഷന്‍ യൂണിറ്റ,് ചൈല്‍ഡ് ലൈന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എിവയുടെ  നേതൃത്വത്തില്‍ ബാലവേല രഹിത ഇടുക്കി ക്യാമ്പെയിന്‍ നടത്തി. പരിപാടിയുടെ ഉദ്ഘാടനം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്  ജോസ് എന്‍ സിറില്‍ നിര്‍വഹിച്ചു. തൊടുപുഴ കോ -ഓപ്പറേറ്റീവ് ലോ കോളേജില്‍ നട ചടങ്ങില്‍ ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്ര'റി ദിനേശ് എം.പിള്ള അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ജി ഗോപാലകൃഷ്ണന്‍, ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ ഓഫിസര്‍ ടെസി അബ്രാഹം, ജില്ല ലേബര്‍ ഓഫിസര്‍ വി.ബി ബിജു, കോഓപ്പറേറ്റീവ് ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ് സെബാസ്റ്റ്യന്‍, ഇടുക്കി ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ ടോണി തോമസ്, പ്രൊ'ക്ഷന്‍ ഓഫിസര്‍ ജോമറ്റ് ജോര്‍ജ്, ലീഗല്‍ കം പ്രൊബേഷന്‍ ഓഫിസര്‍ അനീഷ് വി.വി, കോളേജ് മാനേജര്‍ ജോര്‍ജ് പുതുമന, സച്ചിന്‍ മേനോന്‍ എിവര്‍ പ്രസംഗിച്ചു. റി'യേഡ് ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ജി.രാധാകൃഷ്ണന്‍ നായര്‍ സെമിനാര്‍ നയിച്ചു. തൊടുപുഴ നഗരത്തിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളില്‍ കോ-ഓപ്പറേറ്റീവ്  കോളേജ് വിദ്യാര്‍ത്ഥികളും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍്  ബോധവല്‍ക്കരണവും നടത്തി.

date