Skip to main content

വാഹന ലേലം

സര്‍ക്കാരിലേക്ക് കണ്ടുകെട്ടി വയനാട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന കാര്‍, ഗുഡ്സ് ഓട്ടോ, മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ എന്നീ വാഹനങ്ങള്‍ ഒക്ടോബര്‍ 10 ന് രാവിലെ 11 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍  ലേലം ചെയ്യും. വാഹനം ഓഫീസ് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാം.

date