Skip to main content

ഡോക്ടര്‍, ലാബ് ടെക്നീഷ്യന്‍ ഒഴിവ്*

എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍, ലാബ് ടെക്നീഷ്യന്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 28 ന് രാവിലെ 11 ന് നടക്കും. ഡോക്ടര്‍- യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷന്‍, പ്രവൃത്തി പരിചയം.  ലാബ് ടെക്നീഷ്യന്‍- യോഗ്യത ഡി.എം.എല്‍.ടി/ബിഎസ്.സി. എം.എല്‍.ടി, ഡി.എം.ഇ. അംഗീകൃത പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം, പ്രവൃത്തി പരിചയം. എടവക ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 04935 245605.

date