Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം*

വൈത്തിരി താലൂക്ക് തവനൂര്‍ ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തിലെ  പാരമ്പര്യേതര ട്രസ്റ്റി ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമ പ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ 18 ന് വൈകീട്ട് 5 നകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഡി ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോം കോഴിക്കോട് ഓഫീസില്‍ ലഭിക്കും.  ഫോണ്‍ 0495 2374547.

date