Post Category
യുവജന കമ്മീഷന് ഹിയറിംഗ് മാറ്റിവെച്ചു*
സംസ്ഥാന യുവജന കമ്മീഷന് ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍
സെപ്തംബര്‍ 27 ന് കമ്മീഷന് ആസ്ഥാനത്ത് നടത്താനിരുന്ന ഹിയറിംഗ് സെപ്തംബര്‍ 28 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments