Skip to main content

എ ആർ സി ഹിയറിംഗ് മാറ്റിവെച്ചു

ജില്ലാ കേരള ബാങ്ക്, കൽപ്പറ്റ ഹെഡ്ഡാഫീസിൽ വെച്ച് സെപ്റ്റംബർ 27 ന് നടത്താനിരുന്ന എ ആർ സി ഹിയറിംഗ് സെപ്റ്റംബർ 30 ന് രാവിലെ 11 ലേക്ക് മാറ്റിവെച്ചതായി അസിസ്റ്റന്റ് രജിസ്ട്രാർ / ആർബിട്രേറ്റർ അറിയിച്ചു.

date