Skip to main content

കഴക്കൂട്ടം - കടമ്പാട്ടുക്കോണം ദേശീയപാത വികസനം

കഴക്കൂട്ടം - കടമ്പാട്ടുക്കോണം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി, കെട്ടിടം എന്നിവ നഷ്ടപ്പെടുന്നവരില്‍ അവകാശ രേഖകള്‍ ഹാജരാക്കുവാനുളള കഴക്കൂട്ടം, പളളിപ്പുറം, മേല്‍തേന്നക്കല്‍, ഇടക്കോട്, വെയിലൂര്‍ എന്നീ വില്ലേജില്‍പ്പെട്ടവര്‍ ഈ മാസം 28ന് ഭൂമി സംബന്ധിക്കുന്ന രേഖകള്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം കഴക്കൂട്ടം എല്‍.എ.എന്‍.എച്ച് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസില്‍ ഹാജരാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date