Skip to main content

ഹിയറിംഗ് മാറ്റി

ആലപ്പുഴ: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ചിന്താ ജെറോമിന്‍റെ അധ്യക്ഷതയിൽ 27ന്  കമ്മീഷൻ ആസ്ഥാനത്ത്  നടത്താനിരുന്ന ഹിയറിംഗ്  28ലേക്ക് മാറ്റി.

date