Skip to main content

ഇ-സർവേയിൽ സെക്യൂരിറ്റി ഓഡിറ്റ്

എസി.ടി വകുപ്പിന്റെ സോഷ്യോ-ഇക്കണോമിക് ഇ-സർവെയുടെ സെക്യൂരിറ്റി ഓഡിറ്റ് നടത്തുന്നതിന് എം പാനൽ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ നിന്ന് 28ന് വൈകിട്ട് മൂന്നിനകം പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾ: 0471-2304594, 9895096525.
പി.എൻ.എക്‌സ്. 3489/2021
 

date