Skip to main content

വിദ്യാപോഷിണി

പരിസ്ഥിതി  കാലാവസ്ഥാ വ്യതിയാന ഡയറക്‌ട്രേറ്റിന്റെ വിദ്യാപോഷിണി ഫെലോഷിപ്പിന് ഒക്‌ടോബർ 6നകം അപേക്ഷിക്കാം.  വിശദവിവരങ്ങൾ www.envt.kerala.gov.in ൽ ലഭിക്കും.  ഫോൺ: 0471 - 2326264.
പി.എൻ.എക്‌സ്. 3492/2021
 

date