Post Category
പരിസ്ഥിതി പോഷിണി ഫെല്ലോഷിപ്പിന് അപേക്ഷിക്കാം
പരിസ്ഥിതിപോഷിണി ഫെലോഷിപ്പിനുള്ള അപേക്ഷ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ട്രേറ്റ് ക്ഷണിച്ചു. ഒക്ടോബർ ആറിനകം അപേക്ഷ നൽകണം. അപേക്ഷയും വിശദാംശങ്ങളും www.envt.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2326264.
പി.എൻ.എക്സ്. 3494/2021
date
- Log in to post comments