Skip to main content

ഐ.ടി മേഖലയിലെ ജീവനക്കാരുടെ ക്ഷേമ പദ്ധതി: മുഖ്യമന്ത്രി ഇന്ന് (സെപ്റ്റംബർ 25) ഉദ്ഘാടനം ചെയ്യും

ഐ.ടി, ഐ.ടി അനുബന്ധ മേഖലയിലെ ജീവനക്കാരുടെയും സംരംഭകരുടെയും ക്ഷേമ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (സെപ്റ്റംബർ 25) രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. അയ്യൻകാളി ഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി വി.ശിവൻ കുട്ടി അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും.
പി.എൻ.എക്‌സ്. 3496/2021

date