Skip to main content

ലിഫ്റ്റ് കോഴ്‌സ് ഗവ:ഐ.ടി.ഐ യില്‍

 

 

കൊച്ചി: കുഴല്‍മന്ദം ഗവ:ഐടിഐ യില്‍ പ്രാക്ടിക്കലിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് നടത്തിക്കൊണ്ടിരിക്കുന്ന മൂന്നു മാസത്തെ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന്റെ നാലാം ബാച്ച് ഒക്‌ടോബര്‍ ആദ്യം ആരംഭിക്കുന്നു. കോഴ്‌സിനു ശേഷം പ്രവൃത്തി പരിചയത്തിനായി സ്‌റ്റൈപ്പന്റോടെ ഹൈദ്രാബാദില്‍ ഓണ്‍ ജോബ് ട്രെയിനിംഗും തുടര്‍ന്ന് പ്ലെയ്‌സ്‌മെന്റ് സപ്പോര്‍ട്ടും നല്‍കുന്നു. എസ്.എസ്.എല്‍.സി കഴിഞ്ഞ 18 തികഞ്ഞ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐടിഐയുമായി ബന്ധപ്പെടുക. 9061899611.

date