Post Category
യുവജന കമ്മീഷന്റെ 27 ലെ ഹിയറിംഗ് മാറ്റിവെച്ചു
കൊച്ചി : സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ സെപ്തംബര്‍ 27 ന് രാവിലെ 11 മുതല്‍ കമ്മീഷന് ആസ്ഥാനത്ത് നടത്തുവാന്‍ തീരുമാനിച്ച ഹിയറിംഗ് സെപ്തംബര്‍ 28 ലേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു.
date
- Log in to post comments