Skip to main content

ഇന്റർവ്യൂ മാറ്റിവച്ചു

സെപ്റ്റംബർ 27ന് തിരുവനന്തപുരം മീറ്റർ ടെസ്റ്റിംഗ് ആന്റ് സ്റ്റാന്റേർഡ്‌സ് ലാബോറട്ടിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ 'എ' ഗ്രേഡ് ഇന്റർവ്യൂ ഒക്‌ടോബർ 4 ലേക്ക് മാറ്റി. ഹാൾ ടിക്കറ്റ് സഹിതം തിരുവനന്തപുരം മീറ്റർ ടെസ്റ്റിംഗ് ആന്റ് സ്റ്റാന്റേർഡ്‌സ് ലബോറട്ടിയിൽ ഹാജരാകണം.
പി.എൻ.എക്‌സ്. 3501/2021
 

date