Skip to main content

ശാസ്ത്ര സാങ്കേതിക സർവകലാശാല സെനറ്റ് അംഗങ്ങൾ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സെനറ്റിലേക്ക് നിയമസഭാ സാമാജികരായ ടി.ഐ. മധുസൂദനൻ, പ്രമോദ് നാരായൺ, റോജി എം. ജോൺ, പി.പി. സുമോദ് എന്നിവരെ തിരഞ്ഞെടുത്തു.
പി.എൻ.എക്‌സ്. 3503/2021

 

date