Skip to main content

സൂഷ്മ ജലസേചന സംവിധാനം  സ്ഥാപിക്കാൻ ധനസഹായം

കോട്ടയം: ചെറുകിട-നാമമാത്ര കർഷകർക്ക് ഡ്രിപ്പ്, സ്പ്രിംഗ്‌ളർ എന്നീ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് ധന സഹായം നൽകുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കൃഷി ഭവനുകളിലും കൃഷി അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലും ലഭിക്കും. ഫോൺ: 04812561585. 9496303283.

 

date