Skip to main content

സംസ്ഥാന സീനിയര്‍ റസ്ലിങ്  ചാമ്പ്യന്‍ഷിപ്പ്

 

കോഴിക്കോട് വി.കെ.കൃഷ്ണമേനോന്‍  ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍  ഒക്‌ടോബര്‍ അഞ്ച്, ആറ്, ഏഴ്  തീയതികളില്‍  നടക്കുന്ന സംസ്ഥാന സീനിയര്‍ റസ്ലിങ് മത്സരത്തില്‍  പങ്കെടുക്കാന്‍ താത്പര്യമുള്ള ജില്ലയിലെ കായികതാരങ്ങള്‍  രജിസ്റ്റേര്‍ഡ്  ക്ലബ് മുഖേന സെപ്തംബര്‍ 30നകം സെക്രട്ടറി ജില്ലാ റസ്ലിങ് അസോസിയേഷന്‍, സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാദമി, മഞ്ചേരി- 676121 എന്ന വിലാസത്തില്‍  അപേക്ഷ നല്‍കണം.                                 ഫോണ്‍: 9895802441.  

date