Skip to main content

ജില്ലാ വികസന സമിതി യോഗം ഇന്ന് 

കോട്ടയം: ജില്ലാ വികസന സമിതി യോഗം ഇന്ന് (സെപ്തംബർ 25 ) രാവിലെ 11ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേരും. ഗൂഗിൾ മീറ്റ് വഴി ചേരുന്ന യോഗത്തിൽ ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ എന്നിവർ പങ്കെടുക്കും.

date