Skip to main content

സര്‍ട്ടിഫിക്കറ്റ് പരിശോധന മാറ്റി

 

ജില്ലയില്‍ ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 418/2019), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട്  (കാറ്റഗറി നമ്പര്‍ 421/2019)  തസ്തികകളുടെ സെപ്തംബര്‍ 27ന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്താനിരുന്ന ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്തംബര്‍ 30ലേക്ക് മാറ്റിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date