കോട്ടയം ജില്ലയിൽ 1367 പേർക്ക് കോവിഡ്; 1216 പേർക്ക് രോഗമുക്തി
കോട്ടയം: ജില്ലയിൽ 1367 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1357 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേർ രോഗബാധിതരായി. 1216 പേർ രോഗമുക്തരായി. പുതുതായി 7339 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 559 പുരുഷൻമാരും 633 സ്ത്രീകളും 175 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 239 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 7351 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 294632 പേർ കോവിഡ് ബാധിതരായി. 284187 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 54591 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-113
ഏറ്റുമാനൂർ-59
രാമപുരം-45
വാഴൂർ-44
പള്ളിക്കത്തോട്-40
അകലക്കുന്നം, കുമരകം-39
വെള്ളൂർ-37
ചിറക്കടവ്, കടുത്തുരുത്തി, വിജയപുരം-33
മരങ്ങാട്ടുപിളളി-30
ആർപ്പൂക്കര, കാഞ്ഞിരപ്പള്ളി-29
പനച്ചിക്കാട്, പായിപ്പാട്-28
പാറത്തോട്, മണർകാട്-26
പാമ്പാടി-25
എരുമേലി-24
കരൂർ, എലിക്കുളം, കറുകച്ചാൽ, വാഴപ്പള്ളി, കൂരോപ്പട, ചങ്ങനാശേരി-21
വൈക്കം, പൂഞ്ഞാർ, ഭരണങ്ങാനം-20
കിടങ്ങൂർ-19
തൃക്കൊടിത്താനം-18
കങ്ങഴ-17
മാടപ്പള്ളി, കുറവിലങ്ങാട്, വാകത്താനം-15
അയർക്കുന്നം-14
പുതുപ്പള്ളി, മണിമല, തീക്കോയി-13
അയ്മനം, തലപ്പലം, കുറിച്ചി, ഈരാറ്റുപേട്ട, ഉഴവൂർ-12
മുളക്കുളം, മുണ്ടക്കയം-11
ചെമ്പ്, വെച്ചൂർ, ഞീഴൂർ, മറവന്തുരുത്ത്-10
മാഞ്ഞൂർ-9
കോരുത്തോട്, ഉദയനാപുരം, തലയാഴം, മീനച്ചിൽ, പാലാ-8
തിടനാട്, വെളിയന്നൂർ, തലയോലപ്പറമ്പ്, കടനാട്, കാണക്കാരി, തിരുവാർപ്പ്-7
നീണ്ടൂർ, വെള്ളാവൂർ, നെടുംകുന്നം, കല്ലറ, മീനടം-6
അതിരമ്പുഴ-5
മുത്തോലി, പൂഞ്ഞാർ തെക്കേക്കര-4
തലനാട്, കടപ്ലാമറ്റം, മേലുകാവ്-3
മൂന്നിലവ്-2
ടി.വി പുരം, കൂട്ടിക്കൽ-1
- Log in to post comments