Skip to main content

ചെത്തുതൊഴിലാളികള്‍ക്ക് ധനസഹായം

 

ജില്ലയില്‍ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴില്‍ നഷ്ടപ്പെട്ട ചെത്തുതൊഴിലാളികള്‍ക്ക് 2,500 രൂപ വീതവും വില്‍പ്പന തൊഴിലാളികള്‍ക്ക് 2,000 രൂപ വീതവും സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. അര്‍ഹരായ തൊഴിലാളികള്‍ അതത് കള്ളുഷാപ്പുകള്‍ ഉള്‍പ്പെട്ട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ ടോഡി വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖ സഹിതം നേരിട്ട് ഹാജരായി സാമ്പത്തിക സഹായം കൈപ്പറ്റണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

date