Post Category
യുവജന കമ്മീഷന്റെ ഹിയറിംഗ് മാറ്റിവെച്ചു
കേരള സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ഡോ.ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 27 ന് രാവിലെ 11 മണി മുതല്‍ കമ്മീഷന് ആസ്ഥാനത്ത്നടത്താന് തീരുമാനിച്ച ഹിയറിംഗ് 28 ലേയ്ക്ക് മാറ്റിവെച്ചു.
date
- Log in to post comments