Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

തൃശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ (കാറ്റഗറി നമ്പർ.414/16) എൽ ഡി സി തസ്തികയുടെ  റാങ്ക് പട്ടിക റദ്ദാക്കി. 02.04.2018 ന് നിലവിൽ വന്ന റാങ്ക് പട്ടികയാണ് (റാങ്ക് പട്ടിക നമ്പർ: 276/18/DOR Dt. 02.04.2018) ദീർഘിപ്പിച്ച കാലാവധി പൂർത്തിയായതിനെ തുടർന്ന് 05.08.2021 മുതൽ റദ്ദായിരിക്കുന്നത്.

 

 

date