Skip to main content

നവോദയ വിദ്യാലയം  ഒൻപതാം ക്ലാസ്സ് പ്രവേശനം

പെരിയ ജവഹർ നവോദയ വിദ്യാലയത്തിൽ 2022-23 അധ്യയന വർഷത്തിൽ  ഒമ്പതാം ക്ലാസിൽ നിലവിലുള്ള ഒഴിവുകളിലേക്ക് 2022 ഏപ്രിൽ ഒമ്പതിന് നടത്തുന്ന ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയ്ക്ക്  അപേക്ഷിക്കാം.  ംംം.ിമ്ീറമ്യമ.ഴീ്.ശി ലൂടെ ഒക്ടോബർ 31 വരെ അപേക്ഷിക്കാം. അപേക്ഷകർ കാസർകോട്  ജില്ലയിൽ 2021-22 അധ്യയന വർഷത്തിൽ സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവരും 2006 മെയ് ഒന്നിനും 2010 ഏപ്രിൽ 30 നുമിടയിൽ   ജനിച്ചവരുമായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7379558287, 9447283109. 8943822335.

date