Skip to main content

അഭിമുഖം മാറ്റി

കാസർകോട്  ഗവ. കോളേജിൽ സെപ്റ്റംബർ 27 ന് നടത്താനിരുന്ന  ഹിന്ദി അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ എട്ടിന് രാവിലെ 10.30 ന് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 04994 256027.

date