Skip to main content

യുവജന കമ്മീഷന്റെ ഹിയറിംഗ് മാറ്റിവച്ചു

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ഈ മാസം 27 ന് രാവിലെ 11 മുതല്‍ കമ്മീഷന്‍ ആസ്ഥാനത്ത്  നടത്തുവാന്‍ തീരുമാനിച്ച ഹിയറിംഗ്  സെപ്റ്റംബര്‍ 28 ലേക്ക് മാറ്റിവച്ചതായി യുവജന കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0471 2308630

date