Skip to main content

സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ പ്രവേശനം

വിവിധ തൊഴില്‍ പരിശീലനങ്ങള്‍ക്ക് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലേക്കുള്ള പ്രവേശനം ഈ മാസം 18, 19 തീയതികളില്‍ നടക്കും. പുതുതായി അപേക്ഷിക്കുന്നവര്‍ക്ക് നേരിട്ട് പ്രവേശനം തേടാം. ഫോണ്‍ : 0495 23700026, 8891370026. 

date