Skip to main content

ജില്ലാതല ജനകീയ സമിതി യോഗം 28ന് 

 

അനധികൃത മദ്യനിര്‍മ്മാണവും വിതരണവും തടയുന്നതിന് രൂപീകരിച്ചിട്ടുളള ജനകീയ സമിതിയുടെ ജില്ലാതല യോഗം ജൂണ്‍ 28 രാവിലെ 10.30ന് ചേരും. കളക്‌ട്രേറ്റില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും. 

                                                       (കെ.ഐ.ഒ.പി.ആര്‍-1208/18)

date