Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

കോട്ടയം ജില്ലയില്‍ കേരള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍ 222/15) തസ്തികയിലേക്കുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  www.keralapsc.gov.in  എന്ന വെബ് സൈറ്റില്‍  ലഭിക്കും. 

                                                    (കെ.ഐ.ഒ.പി.ആര്‍-1210/18)

date