Skip to main content

തീറ്റപ്പുല്‍ത്തണ്ടും തീറ്റപ്പുല്ലും വില്‍പനയ്ക്ക്

 

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മലമ്പുഴ മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ തീറ്റപ്പുല്‍ത്തണ്ടും തീറ്റപ്പുല്ലും ലഭ്യമാണ്. തീറ്റപ്പുല്‍ത്തണ്ട് ഒന്നിന് ഒരു രൂപയും തീറ്റപ്പുല്ല് കിലോയ്ക്ക് മൂന്ന് രൂപയുമാണ് വില. ആവശ്യമുള്ളവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും എ.ടി.എം കാര്‍ഡ് എന്നിവ സഹിതം ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ എത്തണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 8590663540, 9526126636.

date