Skip to main content

മരം ലേലം 11 ന്

 

ഗവ. വിക്ടോറിയ കോളെജിലെ പ്രഫസര്‍ ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് അപകടകരമായി നില്‍ക്കുന്ന 13 മരങ്ങള്‍ ഒക്ടോബര്‍ 11 ന് ഉച്ചയ്ക്ക് 12 ന് കോളെജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം.

date