Skip to main content

പരുതൂരിനെ സാഗി പഞ്ചായത്തായി തിരഞ്ഞെടുത്ത പ്രഖ്യാപനം ഇന്ന്

 

പരുതൂര്‍ ഗ്രാമപഞ്ചായത്തിനെ സാഗി (സന്‍സദ് ആദര്‍ശ് ഗ്രാമ യോജന) പഞ്ചായത്തായി തിരഞ്ഞെടുത്തതായുള്ള പ്രഖ്യാപനവും വില്ലേജ് പ്ലാന്‍ രൂപീകരണ യോഗവും ഇന്ന് (ഒക്ടോബര്‍ അഞ്ച്) രാവിലെ 10.30 ന് പാലത്തറ ഗേറ്റിന് സമീപമുള്ള ടി.എസ്.എ ഓഡിറ്റോറിയത്തില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിക്കും. പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ അധ്യക്ഷനാവും. പരിപാടിയില്‍ ജില്ലാ- ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

date