Skip to main content

സൗജന്യ കോസ്റ്റ്യൂം ഫാന്‍സി ജ്വല്ലറി മേക്കിങ് കോഴ്‌സ്

ജില്ലയിലെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം നടത്തുന്ന  13 ദിവസത്തെ സൗജന്യ കോസ്റ്റ്യൂം ഫാന്‍സി ജ്വല്ലറി മേക്കിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ https://forms.gle/fnNr6jpPQ9TFYb7fA
എന്ന ലിങ്കിലൂടെ ഒക്ടോബര്‍ 12 നകം അപേക്ഷിക്കണം. കാസര്‍കോട് ജില്ലക്കാര്‍ക്ക് മാത്രമാണ് അവസരം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04672268240, 9497425262, 9961027537

date