Skip to main content

കോവിഡ് നിയമലംഘനം- 82 കേസുകൾ രജിസ്റ്റർ ചെയ്തു

 

 

 

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്  82 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗരപരിധിയിൽ രണ്ട് കേസുകളും റൂറലിൽ ഏഴ് കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 43  കേസുകളും റൂറലിൽ 30 കേസുകളുമെടുത്തു.

date