Skip to main content

സിവില്‍ സര്‍വീസസ് കായികമേള മാറ്റി

 

ജില്ലാ സിവില്‍ സര്‍വീസസ് കായികമേള ഒക്‌ടോബര്‍ 11, 12,13 തീയതികളിലേക്ക് മാറ്റി.  നേരത്തെ ഒക്‌ടോബര്‍ ഏഴ്, എട്ട് തീയതികളിലാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഒക്‌ടോബര്‍ 11 ന് ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, സ്വിമ്മിങ്, ബെസ്റ്റ് ഫിസിക്, പവര്‍ ലിഫ്റ്റിങ്,  വെയ്റ്റ് ലിഫ്റ്റിങ്, റെസ്ലിങ്, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ചെസ്, ലോണ്‍ ടെന്നീസ് എന്നിവയും 12ന് അത്‌ലറ്റിക്‌സും 13ന് കബഡിയും എം.ഇ.എസ് മമ്പാട് കോളജ് ഗ്രൗണ്ടില്‍ രാവിലെ 10ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734701 .

date