Skip to main content

ആംബുലന്‍സ് ഡ്രൈവര്‍

 

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ താത്ക്കാലിക ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഏഴാം ക്ലാസ്, ഹെവി ഡ്രൈവിങ് ലൈസന്‍സ്, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. മലപ്പുറം നഗരസഭ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ക്ക് ഒക്‌ടോബര്‍ ആറിന് രാവിലെ 11ന് ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.ഫോണ്‍: 0483 2734866.

date