Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി; സിവില്‍ സര്‍വ്വീസ് പ്രിലിമിനി പരീക്ഷ പരിശീലനം

 

 

കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) 2021 ഒക്‌ടോബര്‍ ഒന്നു മുതല്‍ 2022 മെയ് 31 വരെ എട്ട് മാസം നീണ്ടു നില്‍ക്കുന്ന സിവില്‍ സര്‍വ്വീസ് പ്രിലിമിനി പരീക്ഷയ്ക്കുളള (അടിസ്ഥാന യോഗ്യത- ബിരുദം) പരിശീലന ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതിന് അപേക്ഷിക്കാനുളള അവസാന തീയതി ഒക്‌ടോബര്‍ അഞ്ചു വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. അഡ്മിഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ www.kile.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

date