Skip to main content

തീയതി ദീർഘിപ്പിച്ചു

 

 

എറണാകുളം : കേരള മോട്ടോർ ക്ഷേമ നിധിയിൽ അംഗങ്ങൾ ആയ തൊഴിലാളികളുടെ ആശ്രിതർക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപവർമെൻറ് നൽകുന്ന സിവിൽ സർവീസ് പരിശീലന ക്ലാസ്സിലേക്ക് അപേക്ഷ സമർപ്പിക്കണ്ട അവസാന തീയതി ഒക്ടോബർ 5 വരെ ദീർഘിപ്പിച്ചു. ഒക്ടോബർ 1 മുതൽ 8 മാസം ആണ് പരിശീലന കാലാവധി. അടിസ്ഥാന യോഗ്യത : ബിരുദം. കൂടുതൽ വിവരങ്ങൾക്ക് www.kile.kerala. gov.in സന്ദർശിക്കുക

date