Skip to main content

കരാര്‍ നിയമനം

 

 

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ സേഫ്റ്റി ആന്‍ഡ് ഫയര്‍മാന്‍ തസ്തികയിലേക്ക് പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് കരാറടിസ്ഥാനത്തില്‍ ഒഴിവുകള്‍ നിലവിലുണ്ട് .നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 27/10/2021 ന് മുന്‍പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .പ്രായ പരിധി 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം .

വിദ്യാഭ്യാസ യോഗ്യത ഡിഗ്രി/ കേരള ഗവ: അംഗീകാരമുളളമൂന്ന് വര്‍ഷത്തെ ഡിപ്ലോമ/അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനീയറിംഗ് അല്ലെങ്കില്‍ പ്രൊഫഷണല്‍ ഡിപ്ലോമ. ഉയരം-165 സെ.മി, തൂക്കം 50 കി.ഗ്രാം    

 Chest- Un expanded-81 cms/ Expanded-86 cms,

  vision-Distant vision:6/6 snellen

Near vision :0.5 snellen

 field of vision:full

Each eye must have full field of vision. colour Blindness, Squint or any morbid conditions of the eyes or lids of either eye shall be a disqualification for appointment.

 

 

date