Skip to main content

പോളിടെക്‌നിക്ക് സ്‌പോട്ട് അഡ്മിഷന്‍

 

ജില്ലയിലെ വിവിധ ഗവ.പോളിടെക്‌നിക് കോളേജുകളില്‍ നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ ഇന്ന് (ഒക്ടോബര്‍ 13) പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജില്‍ എത്തണം. അഡ്മിഷന്‍ ഷെഡ്യൂളുകളും വേക്കന്‍സി പൊസിഷനും www.polyadmission.org ല്‍ ലഭിക്കും. ഫോണ്‍: 9447834732.

date