Skip to main content

കോവിഡ് ആശുപത്രികളിൽ 1,841 കിടക്കകൾ ഒഴിവ്

 

 

 

ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,747 കിടക്കകളിൽ 1,841 എണ്ണം ഒഴിവുണ്ട്. 150 ഐ.സി.യു കിടക്കകളും 71 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 590 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 371 കിടക്കകൾ, 63 ഐ.സി.യു, 33 വെന്റിലേറ്റർ, 317 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

നാല് സി.എഫ്.എൽ.ടി.സികളിലായി  325 കിടക്കകളിൽ 277 എണ്ണം ബാക്കിയുണ്ട്. രണ്ട് സി.എസ്.എൽ. ടി.സികളിൽ 202 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ  ആകെയുള്ള 1,624 കിടക്കകളിൽ 1,332 എണ്ണം ഒഴിവുണ്ട്.

date