Skip to main content
അട്ടപ്പാടി ചുരത്തിൽ ജെ. സി. ബി. ഉപയോഗിച്ച് പാറകഷ്ണങ്ങൾ നീക്കം ചെയ്യുന്നു.

അട്ടപ്പാടി ചുരം റോഡ്  9.30 ഓടെ ഗതാഗതയോഗ്യമാകും 

 

കനത്ത മഴയെ തുടർന്ന് അട്ടപ്പാടി ചുരം റോഡിലേക്ക് പാറ കഷ്ണങ്ങൾ ഇടിഞ്ഞു വീണതിനെത്തുടർന്ന് തടസ്സമായ ഗതാഗതം രാവിലെ 9:30 ഓടെ  പുനസ്ഥാപിക്കാൻ കഴിയുമെന്ന് അട്ടപ്പാടി തഹസിൽദാർ അറിയിച്ചു. ജില്ലാ കലക്ടറുടെ അടിയന്തര നിർദ്ദേശത്തെത്തുടർന്ന്  ജെ.സി.ബി. ഉപയോഗിച്ച് പാറക്കഷണങ്ങൾ നീക്കുന്ന ജോലികൾ ചുരത്തിൽ പുരോഗമിച്ചു വരികയാണെന്നും തഹസിൽദാർ  അറിയിച്ചു.
 

date