Skip to main content

മണ്ണാർക്കാട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു 

 

 മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ പൊറ്റശ്ശേരി ഹോളി ഫാമിലി കോൺവെന്റ്  യു.പി സ്കൂളിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നതായി  ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധിക്യതർ അറിയിച്ചു. മൂന്ന് കുടുംബങ്ങളിൽ നിന്നായി എട്ട് പേരാണ് നിലവിൽ ക്യാമ്പിലുള്ളത്.  കൂടുതൽ പേരെ ക്യാമ്പിൽ എത്തിക്കാനുള്ള ശ്രമം തുടരുന്നുണ്ട്.
 

date