Skip to main content

പുരയിടം ലേലം ചെയ്യും

മല്ലപ്പുഴശ്ശേരി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 12-ല്‍ 6477- നമ്പര്‍ തണ്ടപ്പരും പടി റീസര്‍വെ നമ്പര്‍ 307/9ല്‍ പ്പെട്ട 12 ആര്‍ 91 ച.സെമി സ്ഥലത്തുനിന്നും 04.10 ആര്‍ പുരയിടവും അതിനുള്ളിലുള്ള സകല ചമയങ്ങളും നവംബര്‍ 20ന് പകല്‍ 11 ന് മല്ലപ്പുഴശ്ശേരി വില്ലേജില്‍ ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ (ആര്‍.ആര്‍) അറിയിച്ചു.

date