Skip to main content

വിചാരണ മാറ്റിവച്ചു

കാണം/ വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് കലക്ടർ (എൽആർ) ഒക്ടോബർ 16 ന് തൃശൂർ കലക്ടറേറ്റിൽ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ്എം കേസുകളുടെയും വിചാരണ 19.04.2022 ലേയ്ക്ക് മാറ്റിവെച്ചതായി ഡെപ്യൂട്ടി കലക്ടർ (എൽ ആർ) അറിയിച്ചു.

date