Skip to main content

ചുള്ളിയാർ ഡാം തുറക്കാൻ സാധ്യത

 

 ചുള്ളിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ  ഷട്ടറുകൾ ഏത് സമയവും തുറക്കാൻ സാധ്യതയുള്ളതായി ചിറ്റൂർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 153.70 മീറ്ററാണ്. പരമാവധി ജലനിരപ്പ് 154.08 മീറ്ററാണ്. 

date