Skip to main content

ടെണ്ടർ ക്ഷണിച്ചു

കൊരട്ടിയിലെ ഗാന്ധിഗ്രാം സർക്കാർ ത്വക്ക് രോഗാശുപത്രി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തടസ്സമായി നിൽക്കുന്ന മരങ്ങൾ വിൽപ്പന നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു.  ഒക്ടോബർ 25ന് ഉച്ചയ്ക്ക് 3 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0480- 2732035

date