Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തൃശൂർ ജില്ലയിലെ പീച്ചി ഗവ.ഫിഷ് സീഡ് ഹാച്ചറിയിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഹാച്ചറികളിൽ നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ  എത്തിക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് സ്റ്റോർ പർച്ചേസ് റൂൾ പ്രകാരം മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു.  ക്വട്ടേഷൻ കവറിന് മുകളിൽ "ക്വട്ടേഷൻ ഫോർ വെഹിക്കിൾ" എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ക്വട്ടേഷനുകൾ ഒക്ടോബർ 18ന് രാവിലെ 11 മണിക്ക് മുമ്പായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, പള്ളിക്കുളം, ആനിക്കാടൻ ജംഗ്ഷൻ, തൃശൂർ എന്ന വിലാസത്തിൽ ലഭിക്കണം. ക്വട്ടേഷനുകൾ അതേ ദിവസം തന്നെ  രാവിലെ 11.30ന് തന്നെ ഹാജരായവരുടെ സാന്നിദ്ധ്യത്തിൽ തുറക്കും. ഫോൺ: 0487- 2441132

date